Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബിക്കടലിൽ ഭൂചലനം

text_fields
bookmark_border
അറബിക്കടലിൽ ഭൂചലനം
cancel
Listen to this Article

മസ്കത്ത്: ഖസബിൽനിന്ന് 206 കിലോമീറ്റർ അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനം ശനിയാഴ്ച രാവിലെ 7.37നാണ് ഉണ്ടായത്. അറബിക്കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടിട്ടുള്ളതെന്ന് ഇ.എം.സി പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earthquake in the Arabian Sea
Next Story