Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശാ​ലിം ആ​ൻ​ഡ്​...

ശാ​ലിം ആ​ൻ​ഡ്​ ഹ​ലാ​നി​യ​ത്തി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു

text_fields
bookmark_border
ശാ​ലിം ആ​ൻ​ഡ്​ ഹ​ലാ​നി​യ​ത്തി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു
cancel

മ​സ്‌​ക​ത്ത്: ഒ​മാ​നി​ൽ ഭൂ​ച​ല​നം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ദോ​ഫാ​ർ ഗ​വ​ർ​​ണ​റേ​റ്റി​ലെ ശാ​ലിം ആ​ൻ​ഡ്​ ഹ​ലാ​നി​യ​ത്ത് ദ്വീ​പി​ലാ​ണ്​ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ചെ​റു​ച​ല​നം പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നാ​ണ് ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeShalim and Halania
News Summary - Earthquake in Shalim and Halania
Next Story