Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോ​ഫാ​ർ...

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ നേ​രി​യ ഭൂ​ച​ല​നം

text_fields
bookmark_border
ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ നേ​രി​യ ഭൂ​ച​ല​നം
cancel

മ​സ്ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.റി​ക്ട​ർ സ്​​കെ​യി​ലി​ൽ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഷാ​ലിം-​അ​ൽ ഹ​ല്ലാ​നി​യ​ത്ത് ദ്വീ​പു​ക​ളി​ൽ പു​ല​ർ​ച്ച 1.05നാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ​ലാ​ല​യി​ൽ​നി​ന്ന് 187 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കാ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഔ​ഖാ​ത്‌, ന്യൂ ​സ​ലാ​ല, ചൗ​ക്, ന​മ്പ​ർ 5, സാ​ദ, ഹാ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​യ ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EarthquakeDhofar Governorate
News Summary - Earthquake-in-Dhofar-Governorate
Next Story