Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഫ്ഗാ​നി​ലെ...

അ​ഫ്ഗാ​നി​ലെ ഭൂ​ക​മ്പം; ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
earthquake
cancel

മ​സ്ക​ത്ത്​: പ​ടി​ഞ്ഞാ​റ​ൻ അ​ഫ്ഗാ​നി​സ്താ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ഇ​ര​ക​ളു​ടെ കു​ടും​ബ​ങ്ങ​ളോ​ടും അ​ഫ്ഗാ​നി​സ്താ​നി​ലെ ജ​ന​ങ്ങ​ളോ​ടും അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്നും വി​​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman news
News Summary - Earthquake in Afghanistan-Oman
Next Story