മസ്കത്ത്: ഒമാനിൽ വെച്ച് ടാഗ് ചെയ്ത രണ്ട് കായൽപ്പരുന്തുകൾ ഏഴു മാസംകൊണ്ട് 70,000 കിലോമീറ്ററുകൾ സഞ്ചരിച്ചതായി ഒമാൻ പരിസ്ഥിതി സൊസൈറ്റി (ഇ.എസ്.ഒ) അറിയിച്ചു. 2017 ഏപ്രിൽ ആറിനാണ് ഇവയിൽ ടാഗ് പതിച്ചത്. പരുന്ത് 1,62,312, പരുന്ത് 105 എന്നിങ്ങനെ നാമകരണം ചെയ്ത ഇവയെ ടാഗ് ചെയ്ത ശേഷം സ്വതന്ത്രമാക്കി.
തുടർന്ന് സൗദി അറേബ്യ, ഇറാൻ, കസാഖ്സ്താൻ രാജ്യങ്ങളിലൂടെ ഇവ 73,263 കിലോമീറ്റർ സഞ്ചരിച്ചതായി കണ്ടെത്തി.ഒമാൻ പരിസ്ഥിതി സൊസൈറ്റി നടത്തുന്ന പരുന്ത് ഗവേഷണ-സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഇൻറർനാഷനൽ ഏവിയൻ റിസർച്ച്, ബെർണാർഡ് മേബർഗ് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോെടയാണ് പക്ഷികളെ ടാഗ് ചെയ്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2018 5:34 AM GMT Updated On
date_range 2018-12-01T11:04:13+05:30ഒമാനിൽ ടാഗ്ചെയ്ത കായൽപ്പരുന്തുകൾ പറന്നത് 70,000 കിലോമീറ്റർ
text_fieldsNext Story