Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​മ്പ​നി​ക​ൾ ഇ-​വി​സ...

ക​മ്പ​നി​ക​ൾ ഇ-​വി​സ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം -റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​

text_fields
bookmark_border
ക​മ്പ​നി​ക​ൾ ഇ-​വി​സ ര​ജി​സ്ട്രേ​ഷ​ൻ   ന​ട​ത്ത​ണം -റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​
cancel
മ​സ്ക​ത്ത്: ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഇ-​വി​സ ര​ജി​സ്േ​ട്ര​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ െപാ​ ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​രെ ര​ജി​സ്േ​ട്ര​ഷ​ൻ ന​ട​ത്താ​ത്ത ക​മ്പ​നി​ക​ൾ അ​ടു​ത്തു​ള്ള പാ​സ്പോ​ർ​ട് ട് ആ​ൻ​ഡ്​ റ​സി​ഡ​ൻ​റ്​​സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​നാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. രാ​ജ്യ​ത്ത് ത ൊ​ഴി​ൽ വി​സ ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ലേ​ക്ക്​ പൂ​ർ​ണ​മാ​യി മാ​റ്റു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ റോ​ യ​ൽ ഒ​മാ​ൻ പൊ​ലീ​സി​​െൻറ നി​ർ​ദേ​ശം.
ഇ-​വി​സ സം​വി​ധാ​ന​പ്ര​കാ​രം തൊ​ഴി​ൽ വി​സ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ന ​ൽ​കാ​ൻ ക​മ്പ​നി​യു​ടെ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ഒാ​ഫി​സ​റോ മ​റ്റ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ ബ​ന്ധ​പ്പെ​ട്ട ഒാ​ഫി​ സു​ക​ളി​ലേ​ക്ക്​ പോ​കേ​ണ്ടി​വ​രി​ല്ല. ഇ-​വി​സ​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ക​മ്പ​നി​ക​ൾ​ക്ക്​ വി​സ അ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​മ​യ​വും ജോ​ലി​ഭാ​ര​വും കു​റ​ക്കു​ക​യെ​ന്ന സ​ർ​ക്കാ​റി​െൻറ ന​യ​മാ​ണ് ഇ- ​വി​സ സ​​മ്പ്ര​ദാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ-​വി​സ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത ക​മ്പ​നി​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ വ​ഴി തൊ​ഴി​ൽ വി​സ​ക്ക്​ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യും. അ​തേ​സ​മ​യം, പ​ഴ​യ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ത്ത​വ​ർ പാ​സ്പോ​ർ​ട്ട് ആ​ൻ​ഡ്​ റ​സി​ഡ​ൻ​റ്സ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഒാ​ഫി​സി​ൽ പോ​യി പ​ഴ​യ സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ലു​ള്ള ക​മേ​ഴ്​​സ്യ​ൽ ര​ജി​സ്​​ട്രി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഒ​മാ​നി​ൽ പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന ക​മ്പ​നി​ക​ൾ https://evisa.rop.gov.om എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് ര​ജി​സ്ട്രേ​ഷ​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ല​ക്ട്രോ​ണി​ക് ഒ​ത​ൻ​റി​ഫി​ക്കേ​ഷ​നും ഇൗ ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​യി​ൽ ഉ​ൾ​പ്പെ​ടും. െഎ.​ഡി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചോ അ​ല്ലെ​ങ്കി​ൽ പി.​കെ.​െ​എ സം​വി​ധാ​ന​മു​ള്ള സിം​കാ​ർ​ഡ്​ ഉ​ള്ള മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചോ വെ​ബ്​​സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്യാ​വു​ന്ന​താ​ണ്.
ഇ​ല​ക്ട്രോ​ണി​ക് അ​പേ​ക്ഷാ ഫോ​റം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു. ഇ​തി​ൽ സ്പോ​ൺ​സ​ർ സ്​​റ്റാ​മ്പ്​ ചെ​യ്തി​രി​ക്ക​ണം. അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും വി​വ​ര​ങ്ങ​ൾ ടൈ​പ് ചെ​യ്യാ​വു​ന്ന​താ​ണ്. 4x6 സെ. ​മീ​റ്റ​ർ സൈ​സി​ൽ ര​ണ്ട് ഫോേ​ട്ടാ, ആ​റു​മാ​സ​ത്തി​ൽ കു​റ​യാ​ത്ത കാ​ലാ​വ​ധി​യു​ള്ള വി​ദേ​ശി​യു​ടെ പാ​സ്പോ​ർ​ട്ട് കോ​പ്പി, മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ ലേ​ബ​ർ പെ​ർ​മി​റ്റ് അ​പേ​ക്ഷ േഫാ​റ​ത്തി​െൻറ കോ​പ്പി എ​ന്നി​വ​യും സ​മ​ർ​പ്പി​ക്ക​ണം.
സ്പോ​ൺ​സ​ർ അ​ല്ലാ​തെ മ​റ്റാ​രെ​ങ്കി​ലും വി​സ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​നി​ധി ഒ​മാ​നി ആ​യി​രി​ക്കു​ക​യും സ്പോ​ൺ​സ​റു​ടെ അ​പേ​ക്ഷ പ്ര​കാ​രം പാ​സ്പോ​ർ​ട്ട് ആ​ൻ​ഡ്​ റ​സി​ഡ​ൻ​റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കു​ന്ന അ​നു​മ​തി​പ​ത്ര​വും സ​മ​ർ​പ്പി​ക്ക​ണം.
ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക, ഇൗ​ജി​പ്ത്, സി​റി​യ, സു​ഡാ​ൻ, ഇ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പു​തു​താ​യി വ​രു​ന്ന​വ​ർ​ക്കു​ള്ള വി​സ അ​പേ​ക്ഷ​ക​ൾ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒ​മാ​ൻ ആ​രാ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ സാ​ക്ഷ്യ​െ​പ്പ​ടു​ത്ത​ലോ​ടെ വേ​ണം സ​മ​ർ​പ്പി​ക്കാ​ൻ.
ഒ​മാ​നി​ൽ​ത​ന്നെ​യു​ള്ള സ്പോ​ൺ​സ​ർ ജീ​വ​ന​ക്കാ​ര​നെ മ​റ്റൊ​രു സ്പോ​ൺ​സ​ർ​ക്ക് കൈ​മാ​റു​ക​യാ​ണെ​ങ്കി​ൽ ലേ​ബ​ർ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ അം​ഗീ​ക​രി​ച്ച റി​ലീ​സ് ​െല​റ്റ​ർ സ​മ​ർ​പ്പി​ക്ക​ണം. വി​സ കാ​ലാ​വ​ധി പി​ഴ അ​ട​ക്ക​മു​ള്ള എ​ല്ലാ നി​യ​മ​ലം​ഘ​ന​ങ്ങ​ളും പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് ഇ​ത്ത​ര​ക്കാ​ർ പു​തി​യ വി​സ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള വീ​ട്ടു​ജോ​ലി​ക്കാ​രി​യെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്ന​തി​നു​ള്ള വി​സ അ​പേ​ക്ഷ​ക​ൾ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫി​ലി​പ്പീ​ൻ​സ്​ എം​ബ​സി​യി​ൽ​നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​ത​മാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - e visa oman
Next Story