Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 11:35 AM IST Updated On
date_range 7 Sept 2020 11:35 AM ISTഇ-സെൻസസ് നടപടിക്രമങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ഇ-സെൻസസ് 2020മായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചു. വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥർ ഞായറാഴ്ച മുതൽ സ്വകാര്യ സ്ഥാപനങ്ങൾ സന്ദർശിച്ച് തുടങ്ങിയതായി ഇ-സെൻസസ് 2020 അറിയിച്ചു. സ്ഥാപനങ്ങളുടെ വിലാസവും ജീവനക്കാരുടെ ഇലക്ട്രിസിറ്റി അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കിയുള്ള വിലാസവും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കുകയും പുതുക്കുകയുമാണ് ലക്ഷ്യം. വിദേശ തൊഴിലാളികളുടെ കുടുംബങ്ങളുടെ വിവരങ്ങളും പുതുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

