Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ.​ഡി​വി​ഷ​ൻ...

ഇ.​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​: അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി​ക്ക്​ ജ​യം

text_fields
bookmark_border
ഇ.​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​: അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി​ക്ക്​ ജ​യം
cancel
camera_alt

അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി ടീം

മ​സ്​​ക​ത്ത്​: അ​ൽ​അ​മേ​റാ​ത്ത്​ ക്രി​ക്ക​റ്റ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ.​ഡി​വി​ഷ​ൻ ​ക്രി​ക്ക​റ്റ്​ ലീ​ഗി​ലെ നാ​ലാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി​ക്ക്​ ജ​യം. സാം ​റോ​യ​ൽ​സി​​നെ 55 റ​ൺ​സി​നാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി നി​ശ്ചി​ത 20 ഓ​വ​റി​ൽ 169 റ​ൺ​സാ​ണെ​ടു​ത്ത​ത്. റു​വാ​ൻ രൂ​പാ​സി​ങ്​ (48*), മ​ധു ജ​നാ​ർ​ദ​ന​ന​ൻ (42) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി​ക്ക്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. സാം ​റോ​യ​ൽ​സി​ലെ ഷ​ഹീ​ൽ, സ​തീ​ഷ്​ എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ൾ എ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ സാം ​റോ​യ​ൽ​സ്​ 18.3 ഓ​വ​റി​ൽ 114 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ഫ്രാ​ങ്ക്​​ലി​ൻ ​ജോ​ണി 32 റ​ൺ​സെ​ടു​ത്തു. അ​ര​വി​ന്ദ​ത്ത​ൻ രാ​ജ മൂ​ന്നും ജീ​സ​ൺ ജാ​ക്ക​ബ്, ഫൈ​സ​ൽ മ​ജീ​ദ്​ എ​ന്നി​വ​ർ ര​ണ്ട്​ വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്​​ത്തി. ഗ്രൂ​പ്പി​ൽ നാ​ല്​​ക​ളി​യി​ൽ മൂ​ന്ന്​ വി​ജ​യ​വു​മാ​യി മു​ന്നി​ലാ​ണ് അ​ൽ​മു​ത്ത​ല ഗോ​ൾ​ഡ​ൻ സി.​ടി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscutE Division CricketAl Muthala Golden CT
News Summary - E. Division Cricket: Victory for Al Muthala Golden CT
Next Story