Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുറൈമിയിൽ ഇ- സിഗരറ്റ് ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
ബുറൈമിയിലെ അൽ ഹദഫ് ചെക്പോസ്റ്റിൽ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടിയ ഇ- സിഗരറ്റ് ഉൽപന്നങ്ങൾ
Listen to this Article
മസ്കത്ത്: ഇ- സിഗരറ്റ് ഉൽപന്നങ്ങളുമായി ഒമാൻ അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ ബുറൈമിയിൽ പ്രതികൾ പിടിയിലായി. ബുറൈമി ഗവർണറേറ്റിലെ അൽ ഹദഫ് ചെക്പോസ്റ്റിലാണ് കള്ളക്കടത്ത് ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ തടഞ്ഞത്. കാറിനുള്ളിൽ വിദഗ്ദമായി പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഇട്രോണിക് സിഗരറ്റുകൾ കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

