Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ. ​അ​ഹ​മ്മ​ദ്...

ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റു​വി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ. ​അ​ഹ​മ്മ​ദ്​ അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ​നി​ന്ന്​

റു​വി: മു​സ്​​ലിം ലീ​ഗ് മു​ൻ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദി​നെ റു​വി കെ.​എം.​സി.​സി അ​നു​സ്മ​രി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റു​വി കെ.​എം.​സി.​സി വൈ​സ്​ പ്ര​സി​സി​ഡ​ന്‍റ്​ സു​ലൈ​മാ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പൂ​ര്‍വ​കാ​ല നേ​താ​ക്ക​ളി​ല്‍നി​ന്നും ആ​ർ​ജി​ച്ച പ​രി​ശീ​ല​ന​വും പു​തി​യ ത​ല​മു​റ​യി​ല്‍നി​ന്നു​ള്ള ആ​വേ​ശ​വും ഉ​ള്‍ക്കൊ​ണ്ട് പ്ര​വ​ര്‍ത്ത​ക​രെ സ​ജീ​വ​മാ​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്തു വി​ജ​യി​ച്ച നേ​താ​വാ​യി​രു​ന്നു ഇ. ​അ​ഹ​മ്മ​ദ്​ എ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ ​ പി.​ടി.​കെ ഷ​മീ​ർ പ​റ​ഞ്ഞു. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന നേ​തൃ​ത്വ​വു​മാ​യി വ​ള​രെ അ​ടു​ത്തു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​ഹ​മ്മ​ദ് സാ​ഹി​ബി​ന് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​രി​ല്‍നി​ന്നു​ള്ള പ​രി​ശീ​ല​ന​വും കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തെ മി​ക​ച്ച രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ക​നാ​ക്കി മാ​റ്റി​യ​തെ​ന്ന്​ മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എ.​വി അ​ബൂ​ബ​ക്ക​ർ ഹാ​ജി പ​റ​ഞ്ഞു. ഫി​റോ​സ് പ​ര​പ്പ​ന​ങ്ങാ​ടി സം​സാ​രി​ച്ചു.

റു​വി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഫീ​ഖ് ശ്രീ​ക​ണ്​​ഠ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorialE. Ahmed
News Summary - E. Ahmed organized a memorial service
Next Story