Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ. ​അ​ഹ​മ്മ​ദ്...

ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം

text_fields
bookmark_border
ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം
cancel
camera_alt

മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ് പോ​യി​ക്ക​ര സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ബേ​ല കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ് പോ​യി​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ശ​ക്കീ​ർ ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മ​ബേ​ല ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് സ​ലിം അ​ന്നാ​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഫ് സ്വാ​ഗ​ത​വും ശാ​ക്കി​ർ പു​ത്ത​ഞ്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemorialE. Ahmedoman
News Summary - E. Ahmed Memorial-oman
Next Story