Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ.​അ​ഹ​മ്മ​ദ് സ്മാ​ര​ക...

ഇ.​അ​ഹ​മ്മ​ദ് സ്മാ​ര​ക അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്കാ​രം കെ. ​സു​ധാ​ക​ര​ൻ എം.​പി​ക്ക്​

text_fields
bookmark_border
ഇ.​അ​ഹ​മ്മ​ദ് സ്മാ​ര​ക അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്കാ​രം കെ. ​സു​ധാ​ക​ര​ൻ എം.​പി​ക്ക്​
cancel
camera_alt

കെ. ​സു​ധാ​ക​ര​ൻ എം.​പി

മ​സ്ക​ത്ത്: മു​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഇ.​അ​ഹ​മ്മ​ദി​െൻറ സ്​​മ​ര​ണാ​ർ​ഥം മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര​ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്കാ​ര​ത്തി​ന് ലോ​ക്​​സ​ഭാം​ഗം കെ. ​സു​ധാ​ക​ര​ൻ എം.​പി അ​ർ​ഹ​നാ​യി.

കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ർ​ല​മെൻറി​ലും പു​റ​ത്തും പി​ന്നാ​ക്ക ന്യൂ​ന​പ​ക്ഷ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ളും മ​തേ​ത​ര കാ​ഴ്ച​പ്പാ​ടി​നാ​യി ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ര​ണ്ടാ​മ​ത് പു​ര​സ്കാ​ര​ത്തി​ന് അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ.​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും ഇ​ന്ന്​ ഒ​മാ​ൻ സ​മ​യം രാ​ത്രി ഏ​ഴി​ന്​ ന​ട​ക്കു​മെ​ന്നും മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി അ​റി​യി​ച്ചു.ഒാ​ൺ​ലൈ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ.​ടി മു​ഹ​മ്മ​ദ്​ ബ​ഷീ​ർ എം.​പി, എം.​പി അ​ബ്​​ദു​ൽ വ​ഹാ​ബ്​ എം.​പി, കെ.​സു​ധാ​ക​ര​ൻ എം.​പി, സി.​പി സൈ​ത​ല​വി തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUDHAKARAN MPE. Ahammad Memorial International Award
Next Story