Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈ​മ-​തും​റൈ​ത്ത്​...

ഹൈ​മ-​തും​റൈ​ത്ത്​ റോ​ഡി​ൽ പൊ​ടി​ക്കാ​റ്റ്​: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി

text_fields
bookmark_border
ഹൈ​മ-​തും​റൈ​ത്ത്​ റോ​ഡി​ൽ പൊ​ടി​ക്കാ​റ്റ്​: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി
cancel

മ​സ്ക​ത്ത്​: ഹൈ​മ-​തും​റൈ​ത്ത്​ റോ​ഡി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. പൊ​ടി​യും മ​ണ​ൽ​കാ​റ്റും ഉ​യ​രു​ന്ന​തി​നാ​ൽ ദൃ​ശ്യ​പ​ര​ത​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ പൊ​ടി​ക്കാ​റ്റ് ശ​ക്തി​പ്പെ​ട്ട​ത്. മേ​ഖ​ല​യി​ല്‍ അ​സ്ഥി​ര കാ​ലാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dust stormR.O.PHaima-Tumraith road
News Summary - Dust storm on Haima-Tumraith road: R.O.P says to be careful
Next Story