Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2023 4:15 AM IST Updated On
date_range 5 Aug 2023 4:15 AM ISTദോഫാർ പാതയിൽ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണം
text_fieldsbookmark_border
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡിൽ ശക്തമായ പൊടിക്കാറ്റ് കാരണം വെളിച്ചക്കുറവുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ശക്തമായ കാറ്റിനെ തുടർന്നാണ് വിവിധയിടങ്ങളിൽ പൊടിക്കാറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിലായത് ഹൈമ മുതൽ വിലായത് തുംറൈത്ത് വരെയുള്ള സ്ഥലങ്ങളിലും പൊടിക്കാറ്റിന്റെ സാഹചര്യമുണ്ട്. ഈ സാഹചര്യം പരിഗണിച്ച് യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

