Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​വി​ധ...

വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത

text_fields
bookmark_border
Dust storm likely over various governorates
cancel

മ​സ്ക​ത്ത്​: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നെ തു​ട​ർ​ന്ന്​ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ദോ​ഫാ​ർ, അ​ൽ വു​സ്ത, ദാ​ഹി​റ, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​രി​ക്കും പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ടു​ക. ദൃ​ശ്യ​പ​ര​ത​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dust Stormgovernorates
News Summary - Dust storm likely over various governorates
Next Story