Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​ൈബ എക്​സ്​പോ:...

ദു​ൈബ എക്​സ്​പോ: സന്ദർശകരെ സ്വീകരിക്കാൻ ഒമാൻ പവലിയൻ ഒരുങ്ങി

text_fields
bookmark_border
ദു​ൈബ എക്​സ്​പോ: സന്ദർശകരെ സ്വീകരിക്കാൻ ഒമാൻ പവലിയൻ ഒരുങ്ങി
cancel
camera_alt

ദുബൈ എക്സപോ നഗരിയിലെ ഒമാൻ പവലിയൻ

മ​സ്​​ക​ത്ത്​: വാ​ണി​ജ്യ-​വി​നോ​ദ മേ​ള​യാ​യ എ​ക്​​സ്​​പോ 2020ന്​​ ​ദു​ബൈ​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച്​ ഒ​മാ​ൻ പ​വ​ലി​യ​നും. അ​വ​സ​ര​ങ്ങ​ളു​ടെ ത​ല​മു​റ​ക​ൾ എ​ന്ന പേ​രി​ൽ കു​ന്തി​രി​ക്ക മ​ര​ത്തി​െൻറ ക​ഥ​യും അ​തി​െൻറ ജീ​വി​ത​ച​ക്ര​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ പ​വ​ലി​യ​ൻ രൂ​പ ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ മ​ഹാ​മാ​രി കാ​ല​ത്തു​ള്ള മ​ഹാ​മേ​ള​യാ​യ​തു​കൊ​ണ്ടു ത​ന്നെ ഒ​മാ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ ഇ​ത്​ ന​ൽ​കു​ന്ന​ത്.

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വാ​ണ്​​ ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി വ​ന്നി​ട്ടു​ള്ള​ത്. ന​ല്ലൊ​രു ശ​ത​മാ​നം ജ​ന​ങ്ങ​ളി​ലും വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ട്ടു​ണ്ട്. ഇ​ത്​ ദു​ബൈ​യി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ ഇ​ട​യാ​ക്കും. ടൂ​റി​സം സാ​ധ്യ​ത​ക​ളും ഒ​മാ​ന്​ ഇ​തി​ലൂ​ടെ ഉ​പ​യോ​ഗപ്പെടുത്താ​നാ​കും.

എ​ണ്ണ ഇ​ത​ര വ​രു​മാ​നം ല​ക്ഷ്യ​മാ​ക്കി ഒ​മാ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന മേ​ഖ​ല​യ​ണ്​ ടൂ​റി​സം. ഒ​രു ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​മാ​യും​ ബി​സി​ന​സ്​ ചെ​യ്യാ​ൻ അ​നു​ഗു​ണ​മാ​യ രാ​ജ്യ​മാ​യും ഒ​മാ​നെ പ​വ​ലി​യ​ൻ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ങ്ങ​നെ ന​ല്ലൊ​രു ശ​ത​മാ​നം നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expoOman pavilion
News Summary - Dubai Expo: Oman pavilion ready to welcome visitors
Next Story