Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് ശേഖരം; പ്രവാസി അറസ്റ്റിൽ
text_fieldsbookmark_border
ആർ.ഒ.പി പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരം
മസ്കത്ത്: മയക്കുമരുന്ന് ശേഖരവുമായി പ്രവാസിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു. ഏഷ്യൻ വംശജനെയാണ് ആർ.ഒ.പി മയക്കുമരുന്ന് പ്രതിരോധ സേനാ വിഭാഗം വടക്കൻ ബാത്തിന ഡയറക്ടറേറ്റ് ജനറൽ പിടികൂടിയത്. പ്രതിയിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, മോർഫിൻ, ഹാഷിഷ്, 2,700ലധികം സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെത്തി. പ്രതിക്കെതിരെ നിയമനടപടികൾ നടന്നുവരുന്നതായും ആർ.ഒ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

