Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോട്ടിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
text_fieldsbookmark_border
മസ്കത്ത്: ബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നിന്റെ വൻശേഖരം പിടികൂടി. കോസ്റ്റ്ഗാർഡ് പൊലീസാണ് മസ്കത്ത് വിലായത്തിലെ അൽ ഖൈറാൻ ഏരിയയിലെ ബീച്ചിൽ എത്തിച്ചേർന്ന ബോട്ടിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ ഏഷ്യൻ വംശജരായ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ആഴ്ച ട്രക്കിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

