Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്: രണ്ട് വിദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 53 കിലോയിലധികം വരുന്ന മയക്കുമരുന്നുമായി രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ ബീച്ചിൽനിന്നാണ് സ്പെഷൽ ടാസ്ക് പൊലീസിെൻറ സഹകരണത്തോടെ ഡയറക്ടറേറ്റ് ജനറൽ ഫോർ കോമ്പാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് പിടികൂടുന്നത്.
കടൽ വഴി മയക്കുമരുന്ന് കടത്തുന്ന അന്താരാഷ്ട്ര സംഘത്തോടൊപ്പമായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്.
Next Story

