Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു മ​രു​ന്ന്​...

മ​യ​ക്കു മ​രു​ന്ന്​ ക​ട​ത്ത്​; മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു മ​രു​ന്ന്​ ക​ട​ത്ത്​; മൂ​ന്നു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​

മ​സ്ക​ത്ത്​: മ​യ​ക്കു മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ മൂ​ന്നു​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ട​യും ക​ട​ത്ത്​​ത​ട​യു​ന്ന ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാ​ണ്​ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്നു​പേ​രെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​രി​ൽ നി​ന്നു​ 160ല​ധി​കം ഹ​ഷീ​ഷ് ബ്ലോ​ക്കു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​മന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForeignersDrug TraffickingArrest
News Summary - Drug trafficking; Three foreigners arrested
Next Story