Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത് തടഞ്ഞു
text_fieldsbookmark_border
കസ്റ്റംസ് അധികൃതർ പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് ഖാട്ട് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി. വാഹനത്തിന്റെ പിൻവശത്ത് വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Next Story

