Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്: നാല് വിദേശികൾ അറസ്റ്റിൽ
text_fieldsbookmark_border
പിടിച്ചെടുത്ത മയക്കുമരുന്ന്
മസ്കത്ത്: മയക്കുമരുന്ന് കടത്ത് കേസിൽ വിദേശികൾ അറസ്റ്റിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളകടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.ഇവരിൽ 55,836 കിലോ ക്രിസ്റ്റൽ ഡ്രഗ്, 8573 കിലോ മോർഫിൻ, 2390 കിലോ ഒാപിയം എന്നിവ പിടിച്ചെടുത്തു.
Next Story

