Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്ന്​ ...

മയക്കുമരുന്ന്​ കടത്ത്​; നാലുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്ന്​  കടത്ത്​; നാലുപേർ പിടിയിൽ
cancel

മ​സ്ക​ത്ത്​: ആ​യി​ര​ത്തി​ല​ധി​കം മ​യ​ക്കു​മ​രു​ന്ന്​ പാ​ക്ക​റ്റു​ക​ളു​മാ​യി രാ​ജ്യ​ത്തേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ തീ​ര​ത്തു​നി​ന്നാ​ണ്​ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്.

'ഖാ​ട്ട്​' മ​യ​ക്കു​മ​രു​ന്നി‍െൻറ 1709 പാ​ക്ക​റ്റു​ക​ൾ ഇ​വ​രി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു​ വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug trafficking
News Summary - Drug trafficking; Four arrested
Next Story