Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്: അഞ്ച് വിദേശികൾ പിടിയിൽ
text_fieldsbookmark_border
പിടികൂടിയ ഖാട്ട് മയക്കുമരുന്ന്
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ദോഫാർ ഗവർണറേറ്റ് പൊലീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് പൊലീസ് ആണ് അറബ് പൗരത്വമുള്ള അഞ്ചുപേരെ പിടികൂടിയത്. 900ത്തിലധികം ഖാട്ട് മയക്കുമരുന്ന് പൊതികളും കണ്ടെടുത്തു.
സംഘം വന്ന ബോട്ടും പിടിച്ചെടുത്തു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

