Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൻ മയക്കുമരുന്ന് കടത്ത് പിടികൂടി
text_fieldsbookmark_border
പിടികൂടിയ മയക്കുമരുന്ന്
മസ്കത്ത്: ഒമാനിൽ വൻതോതിലുള്ള മയക്കുമരുന്ന് കടത്ത് റോയൽ ഒമാൻ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരന്മാരായ ആളുകളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടുന്നത്.
12 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 80,000ത്തിലധികം സൈക്കോട്രോപിക് ഗുളികകളും അധികൃതർ പിടിച്ചെടുത്തു. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

