Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമയക്കുമരുന്ന് കടത്ത്;...

മയക്കുമരുന്ന് കടത്ത്; സീബിൽ ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന് കടത്ത്; സീബിൽ ഏഷ്യൻ സ്വദേശികൾ അറസ്റ്റിൽ
cancel

മ​സ്‌​ക​ത്ത്: സീ​ബി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് ശ്ര​മി​ച്ച​തി​ന് ര​ണ്ട് ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വും ഹ​ഷീ​ഷും പ്ര​തി​ക​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asianDrug Traffickingarrested
News Summary - Drug trafficking; Asian nationals arrested in Sibil
Next Story