Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅസർബൈജാനിലെ ഡ്രോൺ...

അസർബൈജാനിലെ ഡ്രോൺ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഒമാൻ

text_fields
bookmark_border
അസർബൈജാനിലെ ഡ്രോൺ ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് ഒമാൻ
cancel

മസ്‌കത്ത്: സുഹൃദ് രാജ്യമായ അസബൈജാന്റെ പ്രദേശങ്ങളിൽ നടന്നതായി റിപ്പോർട്ട് ചെയ്ത ഡ്രോൺ ആക്രമണങ്ങളിൽ ഒമാൻ ആശങ്ക പ്രകടിപ്പിച്ചു. ആക്രമണത്തെ തുടർന്ന് ഉണ്ടായ മരണങ്ങളും വസ്തുനാശനഷ്ടങ്ങളും സംബന്ധിച്ചും ഒമാൻ ആശങ്ക രേഖപ്പെടുത്തി. രാജ്യങ്ങളുടെ സ്വാധീനവും ഭൗമപരിധികളുടെ അഖണ്ഡതയും ലംഘിക്കുന്നതും സാധാരണ പൗരന്മാരുടെയും സിവിൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതുമായ ഏതൊരു നടപടിയും ഒമാൻ ശക്തമായി അപലപിക്കുന്നതായും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Drone attack in Azerbaijan; Oman expresses concern
Next Story