Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡ്രൈവിങ് ലൈസൻസുകളിൽ വൻ...

ഡ്രൈവിങ് ലൈസൻസുകളിൽ വൻ വർധന; പ്രവാസികൾക്ക് 3,00,112 ലൈസൻസ് നൽകി

text_fields
bookmark_border
ഡ്രൈവിങ് ലൈസൻസുകളിൽ വൻ വർധന; പ്രവാസികൾക്ക് 3,00,112 ലൈസൻസ് നൽകി
cancel

മസ്കത്ത്: സുൽത്താനേറ്റിൽ പുതിയതും പുതുക്കിയതുമായ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തി. 2025 അവസാനത്തോടെ ആകെ ലൈസൻസുകളുടെ എണ്ണം 5,27,830 ആയി ഉയർന്നു. 2024-ൽ ഇത് 5,00,738-ഉം, 2021-ൽ 3,38,990-ഉം ആയിരുന്നു. കഴിഞ്ഞ വർഷത്തെ ആകെ ലൈസൻസുകളിൽ 1,36,491 എണ്ണം പുതിയ ലൈസൻസുകളും, 3,91,339 എണ്ണം പുതുക്കിയവയുമാണ്. സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതമനുസരിച്ച്, ഒമാനി പൗരന്മാർക്ക് പുതിയതും പുതുക്കിയതുമുൾപ്പെടെ 2,27,718 ലൈസൻസുകൾ നൽകിയപ്പോൾ, പ്രവാസികൾക്ക് 3,00,112 ലൈസൻസ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriateOman Newsdriving license
News Summary - Driving license, expatriates,
Next Story