Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാ​ഹ​നാ​ഭ്യാ​സ...

വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​നം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​നം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
cancel
Listen to this Article

മ​സ്‌​ക​ത്ത്: പൊ​തു സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​ന സ്റ്റ​ണ്ടും അ​പ​ക​ട​ക​ര​മാ​യ ഡ്രി​ഫ്റ്റി​ങ്ങും ന​ട​ത്തി​യ ഡ്രൈ​വ​റെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ട്രാ​ഫി​ക് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു. റു​സ്താ​ഖ് വി​ലാ​യ​ത്തി​ലാ​ണ് സം​ഭ​വം. ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി സ്വ​ന്തം ജീ​വ​നും മ​റ്റ് യാ​ത്രി​ക​രു​ടെ ജീ​വ​നും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ക്കി​യ​താ​യും ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsdriver arrestedgulf news malayalam
News Summary - driver arrested
Next Story