Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചി​ത്ര​പ്ര​ദ​ർ​ശ​ന​വും...

ചി​ത്ര​പ്ര​ദ​ർ​ശ​ന​വും വി​ഡി​യോ ആ​ൽ​ബം പ്ര​കാ​ശ​ന​വും

text_fields
bookmark_border
album
cancel
camera_alt??????????????????????? ???????? ?????? ??????????? ????????????
സ​ലാ​ല: സ​ലാ​ല ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ്​ ആ​ർ​ട്​​സി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ത്ര ​ക​ലാ പ്ര​ദ​ർ​ശ​ന​വും വി​ഡി​യോ ആ​ൽ​ബം പ്ര​കാ​ശ​ന​വും ന​ട​ന്നു.
മ്യൂ​സി​ക് സ്കൂ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​പ്പ​തോ​ളം കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ ടെ​ൻ​സി മാ​സ്​​റ്റ​ർ വ​ര​ച്ച ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സെ​യ്ദി​​െൻറ ഛായാ​ചി​ത്രം സ​ദ​സ്സി​ൽ പ്ര​കാ​ശ​നം ചെ​യ്തു.
സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പാ​ടി അ​വ​ത​രി​പ്പി​ച്ച ‘തി​രു​വോ​ണ​പ്പൂ​ക്ക​ൾ’ വി​ഡി​യോ ആ​ൽ​ബ​ത്തി​​െൻറ പ്ര​കാ​ശ​നം അ​ൽ​സാ​ഹി​ർ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഇ​ന്ത്യ​ൻ സ്കൂ​ൾ സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മാ​സ്​​റ്റ​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മ്യൂ​സി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ഗോ​പ​കു​മാ​ർ സം​വി​ധാ​ന​വും ചെ​റി എ​ബ്ര​ഹാം പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും അ​ജി​ത് ബാ​വി​സ് ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ച വി​ഡി​യോ ആ​ൽ​ബ​ത്തി​​െൻറ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. സ​ലാ​ല​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ ഡോ. ​നി​ഷ്താ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman gulf newsdrawings
News Summary - drawings, Oman News
Next Story