Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2023 4:57 AM GMT Updated On
date_range 6 Nov 2023 4:57 AM GMTഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷി മനുഷ്യാവകാശ കമീഷൻ ചെയർമാൻ
text_fieldsbookmark_border
camera_alt
ഒമാൻ മനുഷ്യാവകാശ കമീഷന് യോഗം
മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമീഷൻ ചെയർമാനായി ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയെയും ഡെപ്യൂട്ടി ചെയർമാനായി സൗദ് ബിൻ സാലിഹ് അൽ മാവാലിയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മനുഷ്യാവകാശ കമീഷന് പുതിയ അംഗങ്ങളുടെ യോഗത്തിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്. കമീഷന് അംഗങ്ങളെ നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story