Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല ബ​ദ​ർ സ​മ...

സ​ലാ​ല ബ​ദ​ർ സ​മ നേ​ത്ര വി​ഭാ​ഗ​ത്തി​ൽ ഡോ. ​കീ​ർ​ത്ത​ൻ പെ​ര​ല​യ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
ഡോ. ​കീ​ർ​ത്ത​ൻ പെ​ര​ല​യ
cancel
camera_alt

ഡോ. ​കീ​ർ​ത്ത​ൻ പെ​ര​ല​യ

സ​ലാ​ല: ബ​ദ​ർ സ​മ സ​ലാ​ല​യി​ലെ നേ​ത്ര​വി​ഭാ​ഗ​ത്തി​ൽ പു​തി​യ ഡോ​ക്ട​ർ ചു​മ​ത​ല​യേ​റ്റു. നേ​ത്ര​ചി​കി​ത്സ രം​ഗ​ത്ത് പ​ത്തു വ​ർ​ഷ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ഡോ. ​കീ​ർ​ത്ത​ൻ പെ​ര​ല​യ​യാ​ണ് പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഇ​വ​ർ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

ഒ​മാ​നി​ലെ സു​ഹാ​റി​ലും ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്നു. റീ​ജ​ന​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് ഉ​പ​ഹാ​രം കൈ​മാ​റി. മാ​ർ​ക്ക​റ്റി​ങ് വി​ഭാ​ഗ​ത്തി​ലെ വ​ലീ​ദും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Dr Keertan Peralaya charged Salalah Badar Sama Eye Department
Next Story