Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡോ. ​ജെ. ര​ത്ന​കു​മാ​ർ...

ഡോ. ​ജെ. ര​ത്ന​കു​മാ​ർ ഡ​ബ്ല്യു.​എം.​എ​ഫ് ഗ്ലോ​ബ​ൽ​ ചെ​യ​ർ​മാ​ൻ

text_fields
bookmark_border
ഡോ. ​ജെ ര​ത്ന​കു​മാ​ർ
cancel
camera_alt

ഡോ. ​ജെ ര​ത്ന​കു​മാ​ർ

മ​സ്ക​ത്ത്​: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ (ഡ​ബ്ല്യു.​എം.​എ​ഫ്) ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നാ​യി ഒ​മാ​നി​ലെ ഡോ. ​ജെ ര​ത്ന​കു​മാ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ ക​ൺ​വെ​ൻ​ഷ​നി​ലാ​ണ് ത​ല​ശ്ശേ​രി സ്വ​ദേ​ശി​യും ഒ​മാ​നി​ൽ ക​ല, സാ​സ്കാ​രി​ക സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ഡോ. ​ജെ ര​ത്ന​കു​മാ​റി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ലോ​ക കേ​ര​ളാ സ​ഭാ അം​ഗം, പ്ര​വാ​സി ഇ​ന്ത്യ​ൻ ലീ​ഗ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ്, ഇ​ന്ത്യ​ൻ സ​യ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്റ്, ഭാ​വ​ല​യ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ, ഇ​ൻ​ഷു​റ​ൻ​സ് റി​സ്ക് ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ സി.​ഇ.​ഒ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഡ​ബ്ല്യു.​എം.​എ​ഫ് ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മ​റ്റി കോ​ഡി​നേ​റ്റ​ർ, ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്ത് 164 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള ഡ​ബ്ല്യു.​എം.​എ​ഫ്, കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWMFGlobal Chairman
News Summary - Dr. J. Ratnakumar WMF Global Chairman
Next Story