Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തം ദാനം ചെയ്യണം
text_fieldsbookmark_border
മസ്കത്ത്: ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് അടിയന്തരമായി രക്തംദാനം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.ഈ ആഴ്ചയിൽ 80-ലധികം രക്തദാതാക്കളെയാണ് ആവശ്യമുള്ളതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്കിങ് സർവിസസ് അറിയിച്ചു. ഒന്നിലധികം രക്തദാന കാമ്പയിനുകൾ റദ്ദാക്കിയതിനാൽ രക്തത്തിന് വളരെ അധികം ക്ഷാമമാണ് നേരിടുന്നത്.
അതിനാൽ രക്തംദാനം ചെയ്യാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Next Story

