Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡോണൾഡ്​ ട്രംപി​െൻറ...

ഡോണൾഡ്​ ട്രംപി​െൻറ അനുശോചന സന്ദേശം കൈമാറി

text_fields
bookmark_border
ഡോണൾഡ്​ ട്രംപി​െൻറ അനുശോചന സന്ദേശം കൈമാറി
cancel
camera_alt????????????? ???????????? ????? ??????????? ????? ???? ?????????????? ??????? ?????????????
മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി സം​ഘം ഒ​മാ​നി​ലെ​ത്തി. ഉൗ​ർ​ജ സെ​ക്ര​ട്ട​റി ഡാ​ൻ ബ്രൂ​യി​ലെ​റ്റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ അ​നു​ശോ​ച​ന സ​ന്ദേ​ശം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ അ​ൽ സ​ഇൗ​ദി​ന്​ കൈ​മാ​റി. ഒ​മാ​നി​ലെ അ​മേ​രി​ക്ക​ൻ സ്​​ഥാ​ന​പ​തി അ​ട​ക്ക​മു​ള്ള​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബെ​ൽ​ജി​യം രാ​ജാ​വും ഇ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ൻ​റി​​െൻറ പ്ര​തി​നി​ധി സം​ഘ​വും ബു​ധ​നാ​ഴ്​​ച അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ലെ​ത്തി സു​ൽ​ത്താ​നു​മാ​യി ച​ർ​ച്ച
ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsDonald Trump
News Summary - donald trump-oman-gulf news
Next Story