Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദോഫാറിലും അൽ വുസ്തയിലും പൊടിക്കാറ്റിന് സാധ്യത
text_fieldsbookmark_border
മസ്കത്ത്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി മുന്നറിയിപ്പ് നൽകി. സജീവമായ തെക്കു-പടിഞ്ഞാറൻ കാറ്റിെൻറ ഫലമായി പൊടിപടലങ്ങൾ ഉയരാനിടയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം.
ഹൈമ, സമായെം, ദുകം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മണിക്കൂറിൽ 20 നോട്ടിലധികം വേഗത്തിൽ കാറ്റടിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദോഫാറിെൻറയും അൽ വുസ്തയുടെയും വിവിധ ഭാഗങ്ങളിൽ ചാറ്റൽമഴ അനുഭവപ്പെടാനും സാധ്യതയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story