Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉപയോഗിച്ച മാസ്​ക്​...

ഉപയോഗിച്ച മാസ്​ക്​ തോന്നിയപോലെ വലിച്ചെറിയരുത്

text_fields
bookmark_border
ഉപയോഗിച്ച മാസ്​ക്​ തോന്നിയപോലെ വലിച്ചെറിയരുത്
cancel

മ​സ്​​ക​ത്ത്​: മാ​സ്​​കു​ക​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം തോ​ന്നി​യ​പോ​ലെ വ​ലി​ച്ചെ​റി​യ​രു​ത്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ ചി​ല​പ്പോ​ൾ പോ​ക്ക​റ്റ്​ കാ​ലി​യാ​യേ​ക്കും. നി​ശ്ച​യി​ച്ച സ്​​ഥ​ല​ങ്ങ​ളി​ൽ അ​ല്ലാ​തെ മാ​സ്​​കു​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ നൂ​റ്​ റി​യാ​ൽ പി​ഴ​യ​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ സെൻറ​റ​ർ അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ​രി​സ്​​ഥി​തി ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും മാ​സ്​​കു​ക​ൾ സു​ര​ക്ഷി​ത​മാ​യി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ ഗ​വ​ൺ​മെൻറ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​റി​െൻറ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitused mask
News Summary - Do not throw away the used mask as it seems
Next Story