Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാ​ങ്ക്​ അ​ക്കൗ​ണ്ട്​...

ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത്​

text_fields
bookmark_border
ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത്​
cancel

മ​സ്​​ക​ത്ത്​: സ​മ്മാ​ന​ങ്ങ​ൾ മോ​ഹി​പ്പി​ച്ചു​ള്ള ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ത​ട്ടി​പ്പു​കാ​രു​ടെ കോ​ളു​ക​ളും മെ​സേ​ജു​ക​ളും അ​വ​ഗ​ണി​ക്ക​ണം.

ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും പി​ൻ ന​മ്പ​റു​മ​ട​ക്കം സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഇ​വ​ർ​ക്ക്​ കൈ​മാ​റ​രു​തെ​ന്നും ആ​ർ.​ഒ.​പി​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ബാ​ങ്കു​ക​ളി​ൽ നി​ന്നും മ​റ്റു​മെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ത​ട്ടി​പ്പു​കാ​ർ വി​ളി​ക്കു​ക.സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചു​വെ​ന്നോ അ​ല്ലെ​ങ്കി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തോ മ​റ്റോ ആ​യി​രി​ക്കും ഇ​ത്ത​ര​ക്കാ​ർ ഇ​ര​ക​ളെ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യെ​ന്നും ആ​ർ.​ഒ.​പി​യു​ടെ മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank accountmuscuit
News Summary - Do not provide bank account details
Next Story