Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ഇ​റ​ങ്ങ​രു​ത്​

text_fields
bookmark_border
വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ഇ​റ​ങ്ങ​രു​ത്​
cancel
camera_alt

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ളി​ലൊ​ന്ന് 

മ​സ്​​ക​ത്ത്​: മ​ഴ​യെ തു​ട​ർ​ന്ന്​ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ദി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. ഇ​ത്ത​രം വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ നീ​ന്താ​നോ കു​ളി​ക്കാ​നോ ഇ​റ​ങ്ങ​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​ത്ത​രം വെ​ള്ള​ക്കെ​ട്ടു​ക​ളി​ലി​റ​ങ്ങു​ന്ന​ത്​ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuit
News Summary - Do not play in the waterlogging
Next Story