Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ കൃഷിക്കൂട്ടം വിത്തുവിതരണം
text_fieldsbookmark_border
ഒമാൻ കൃഷിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ സുഹാറിൽ നടന്ന വിത്തുവിതരണം
സുഹാർ: 'ഒമാൻ കൃഷിക്കൂട്ടം' സുഹാർ ഏരിയയുടെ വിത്തു വിതരണം തരീഫിൽ നടന്നു. അഡ്മിൻ അംഗമായ അസീസ് ഹാഷിമിെൻറ വീടിന് പിറകിലെ കൃഷിയിടത്തിലാണ് വിതരണം നടന്നത്. അസീസ് ഹാഷിം മനോജ് നായർക്കും മുംതാസ് അസീസ് രാഗി രാകേഷിനും വിത്തു നൽകി ഉദ്ഘാടനം നിർവഹിച്ചു. അസീസ് ഹാഷിമിെൻറ തോട്ടത്തിൽ വിളഞ്ഞ നാടൻ കായയും വിത്തും നൽകുകയും ചെയ്തു. വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയിൽ എത്തിച്ച വിത്താണ് ഒമാെൻറ വിവിധ മേഖലകളിൽ വിതരണം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

