Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈരളി ഓണക്കിറ്റ് വിതരണം
text_fieldsbookmark_border
സലാല കൈരളിയുടെ ഓണക്കിറ്റ് വിതരണം ഒ. അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു
സലാല: കൈരളി സലാലയുടെ ഓണക്കിറ്റ് വിതരണം അബൂ തഹ്നൂൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഒ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.കൈരളി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.എ. റഹീം അധ്യക്ഷത വഹിച്ചു.ലോക കേരള സഭാംഗം എ.കെ. പവിത്രൻ ആശംസകൾ നേർന്നു. കൈരളി ജനറൽ സെക്രട്ടറി പവിത്രൻ കാരായി സ്വാഗതവും ലിജോ ലാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

