Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാൻഡ് മുഫ്തിയുമായി ചർച്ച നടത്തി
text_fieldsbookmark_border
ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലിയുമായി സൗദി അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ അൻസി ചർച്ച നടത്തിയപ്പോൾ
Listen to this Article
മസ്കത്ത്: ഒമാൻ ഗ്രാൻഡ് മുഫ്തിയുമായി ഒമാനിലെ സൗദി സ്ഥാനപതി ചർച്ച നടത്തിയതായി മസ്കത്തിലെ സൗദ്യ അറേബ്യ എംബസി അറിയിച്ചു.
ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലിയുടെ വസതിയിലായിരുന്നു അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ അൻസി ചർച്ച നടത്തിയത്.
പ്രഭാഷകൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ ജുബൈലാനെയും ഗ്രാൻഡ് മുഫ്തി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

