Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ഥ​മ...

പ്ര​ഥ​മ വ​നി​ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
പ്ര​ഥ​മ വ​നി​ത​യു​മാ​യി  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഒ​മാ​നി​ലെ കൊ​ളം​ബി​യ​ൻ അം​ബാ​സ​ഡ​ര്‍ മു​നോ​സ് ദി ​ഗ​വീ​ർ പ്ര​ഥ​മ വ​നി​ത അ​സ്സ​യ്യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തെ പ്ര​ഥ​മ വ​നി​ത​യും സു​ല്‍ത്താ‍െൻറ പ​ത്‌​നി​യു​മാ​യ അ​സ്സ​യ്യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍ ബു​സൈ​ദി ഒ​മാ​നി​ലെ കൊ​ളം​ബി​യ​ൻ അം​ബാ​സ​ഡ​ര്‍ മു​നോ​സ് ദി ​ഗ​വീ​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അം​ബാ​ഡ​ർ​ക്ക്​ ജോ​ലി​യി​ൽ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ടു​​പോ​കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന്​ അ​ല്‍ ബ​റ​ക കൊ​ട്ടാ​ര​ത്തി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ശം​സി​ച്ചു.

പ്ര​ഥ​മ വ​നി​ത​ക്ക് ആ​യു​രാ​രോ​ഗ്യ​ങ്ങ​ളു​ണ്ടാ​ക​ട്ടെ​യെ​ന്ന് കൊ​ളം​ബി​യ​ൻ അം​ബാ​സ​ഡ​ര്‍ തി​രി​ച്ചും ആ​ശം​സി​ച്ചു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:discussion
News Summary - Discussed with First Lady
Next Story