Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മേയിലെ ശമ്പളം നേരത്തെ വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാൾ (ഈദുൽ അദ്ഹ) പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. രാജകീയ ഉത്തരവ് (53/2023) പ്രകാരമുള്ള തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിർദേശം പാലിക്കേണ്ടതാണ്. മേയ് 25 ന് മുമ്പ് ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം നൽകണമെന്നാണ് മന്ത്രാലയം ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

