Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ധ്വനി മസ്കത്ത് വാർഷികാഘോഷം
text_fieldsbookmark_border
മസ്കത്ത്: ധ്വനി മസ്കത്ത് കൂട്ടായ്മയുടെ വാർഷികാഘോഷം ‘ധ്വനിതരംഗം’ സീബ് റാമീ ഡ്രീ ം റിസോർട്ട് ഹാളിൽ നടന്നു. സംഗീതജ്ഞൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൺവീനർ സുദീപ് കുമാർ, കോഓഡിനേറ്റർ വിനോദ് മഞ്ചേരി, അഡ്വൈസറി അംഗം രത്നാകരൻ, ടാലൻറ് ഇലക്ട്രിക്കൽസ് എം.ഡി. രാജ്കുമാർ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. ട്രഷറർ രാജേഷ് പള്ളോട്ട് നന്ദി പറഞ്ഞു.സിനിമ പിന്നണി ഗായകനായ അൻവർ സാദത്ത്, സ്റ്റാർ സിംഗർ ഫെയിം ലക്ഷ്മി ജയൻ, കോമഡി ആർടിസ്റ്റ് ബിനു അടിമാലി, ജോൺപോൾ എന്നിവരും ധ്വനിയിലെ കലാകാരും അവതരിപ്പിച്ച സംഗീത, നൃത്ത ദൃശ്യവിരുന്നും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
