Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightധ്വനി മസ്കത്ത്...

ധ്വനി മസ്കത്ത് രക്‌തദാന ക്യാമ്പ് 16ന്

text_fields
bookmark_border
ധ്വനി മസ്കത്ത് രക്‌തദാന ക്യാമ്പ് 16ന്
cancel

മസ്കത്ത്: ധ്വനി മസ്കത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 16ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കും. മബേലയിലെ പ്രൈം മെഡിക്കൽ ക്ലിനിക്കുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് നടക്കുക. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ 9440258 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampgulfnewsOman
News Summary - Dhwani Muscat Blood Donation Camp on the 16th
Next Story