Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേവി സുരേഷിനെ...

ദേവി സുരേഷിനെ അനുസ്​മരിച്ചു

text_fields
bookmark_border
ദേവി സുരേഷിനെ അനുസ്​മരിച്ചു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ സാ​മൂ​ഹി​ക - സാം​സ്ക്കാ​രി​ക മേ​ഖ​ല​ക​ളി​ലെ​യും ക​ലാ​രം​ഗ​ത്തെ​യും നി​റ സാ​ന്നി​ധ്യ​വും സ്ക്രി​പ്റ്റ് റൈ​റ്റ​റു​മാ​യി​രു​ന്ന ദേ​വി സു​രേ​ഷി​െൻറ ആ​ക​സ്മി​ക വേ​ര്‍പാ​ടി​ല്‍ അ​നു​ശോ​ചി​ച്ച്​ അ​സൈ​ബ, അ​ൽ ഗു​ബ്ര, അ​ൽ ഖു​വൈ​ർ സൗ​ഹൃ​ദ​വേ​ദി​ക​ൾ യോ​ഗം ചേ​ർ​ന്നു. ദേ​വി​യു​ടെ ഓ​ർ​മ്മ​യി​ൽ ഇ​ത്തി​രി നേ​രം എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൂം ​പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ പ​​ങ്കെ​ടു​ത്തു. അ​ൽ ഗു​ബ്രാ - അ​സൈ​ബ സൗ​ഹൃ​ദ വേ​ദി​ക​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ദേ​വി സു​രേ​ഷ്. സൗ​ഹൃ​ദ​ങ്ങ​ൾ ഏ​റെ കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ട്ടി​രു​ന്ന ദേ​വി എ​ല്ലാ​വ​രു​ടെ​യും മ​ന​സ്സു​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്ന​താ​യി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് മാ​റി എ​ല്ലാ​വ​രും പു​ഞ്ചി​രി​ക്കു​ന്ന വേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഖ​മ​റു​ന്നീ​സ​യും ദേ​വി​യും ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ക​വി​ത​യും, സ്വ​പ്ന ജോ​ർ​ജ് ര​ചി​ച്ച് ദേ​വി ത​ന്നെ ആ​ല​പി​ച്ച ക​വി​ത​യും, സൗ​ഹൃ​ദ വേ​ദി​യി​ൽ ദേ​വി​യു​മൊ​ത്തു​ള്ള നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ വീ​ഡി​യോ​യും സ​ദ​സി​നു മു​മ്പാ​കെ പ്ര​ദ​ർ​ശി​പ്പി​ച്ചു. അ​മ​ൽ സ​ലീം യോ​ഗം നി​യ​ന്ത്രി​ച്ചു. ശാ​ദി​യ സ​ബാ​ഹി​െൻറ പ്രാ​ർ​ത്ഥ​ന​യോ​െ​ട തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ നി​ഷ ഷാ​ന​വാ​സ്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Devi Suresh Remembered
Next Story