Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്തിലെ വികസന-സേവന പദ്ധതികൾ അവലോകനം ചെയ്തു
text_fieldsbookmark_border
മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വിവിധ വികസന പദ്ധതികളും സേവനങ്ങളും അവലോകനം ചെയ്തു.
ഗവർണറേറ്റിലെ വിലായത്തുകളെ പ്രതിനിധീകരിക്കുന്ന ശൂറ കൗൺസിൽ അംഗങ്ങളുമായി മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദി, മസ്കത്ത് മുനിസിപ്പാലിറ്റി മേധാവി അഹമ്മദ് മുഹമ്മദ് അൽ ഹുമൈദി, മസ്കത്ത് ഗവർണറേറ്റിലെ വാലിസ് എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അവലോകനം.
ഗവർണറേറ്റിലെ ചില സേവന ആവശ്യങ്ങളെക്കുറിച്ച അന്വേഷണങ്ങളും നിർദേശങ്ങളും യോഗം ചർച്ച ചെയ്തു.
Next Story

