Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ല​ക​റ​ങ്ങി വീ​ണ്​ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ല​ക​റ​ങ്ങി വീ​ണ്​ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: നാ​ട്ടി​ൽ​നി​ന്ന്​ വ​രും​വ​ഴി മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ല​ക​റ​ങ്ങി​വീ​ണ്​ ചി​കി​ത്സ​യി​ലി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. നൂ​റ​നാ​ട് പ​യ്യ​ന​ല്ലൂ​ർ സ്വ​ദേ​ശി ഗി​രീ​ഷ​ൻ (60) ആ​ണ്​ മ​രി​ച്ച​ത്. റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ഗാ​ല​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഗി​രീ​ഷ​ന്​ നാ​ട്ടി​ൽ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹൃ​ദ​യ​ത്തി​ൽ ബ്ലോ​ക്കു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഡോ​ക്​​ട​ർ യാ​ത്ര ചെ​യ്യ​രു​തെ​ന്ന്​ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ഒ​മാ​നി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്​ ഭാ​ര്യ​യും ര​ണ്ടു​ മ​ക്ക​ളു​മു​ണ്ട്.

Show Full Article
TAGS:dethnews muscut oman oman news 
News Summary - dethnews muscut-oman-oman news
Next Story