സെഹാറിലെ വിധ്വംസക പ്രവർത്തനം: നിരവധി പേർ പിടിയിൽ
text_fieldsസെഹാറിൽ റോഡ് ഗതാഗതം തടസപ്പെടുത്തുന്നു, റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
മസ്കത്ത്: സൊഹാറിൽ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും വാഹനങ്ങൾ പിടിച്ചെടുത്തും യാത്രക്കാരെ ൈകയേറ്റം ചെയ്തും പൊതുമുതൽ നശിപ്പിച്ചും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ കടകൾ തകർത്തവരും കവർച്ചയും തീവെപ്പും നടത്തിയവരുമാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. അനിവാര്യമായ നിയമനടപടികൾ ഇവർക്കെതിരെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

